സാഫ് കിരീടനേട്ടം നൽകുന്ന പ്രതീക്ഷകൾ | Indian Football | Sunil Chhetri | 24 Newsസാഫ് കിരീടനേട്ടം നൽകുന്ന പ്രതീക്ഷകൾ | Indian Football | Sunil Chhetri Indian football team …

source

About the author: 24 News

Related Posts

26 Comments

  1. BCCI യും VISION ഇല്ലാതെ പൊളിറ്റിഷ്യൻ കാരണമാണ് ഇന്ത്യയിൽ ഫുട്ബോൾ വളരാത്തത്

  2. എല്ലാരോടും കൂടെ പറയാം. Wc നിന്നൊക്കെ നമ്മൾ ഒരുപാട് അകലെ ആണ്. ക്വാളിഫിക്കേഷൻ നേടാൻ സാധിച്ചില്ലേൽ സപ്പോർട്ട് കുറക്കരുതേ.❤❤

  3. ഇത് ക്രിക്കറ്റ്‌ ആയിരുന്നെഗിൽ അനുമോദന പ്രവഹമായിരുന്നു പ്രധാനമന്ത്രി യുടെ വക കോടികൾ മുഖ്യമന്ത്രി യുടെ വക കോടി കൾ ഫുട്ബോൾ ആയത് കൊണ്ട് രക്ഷപ്പെട്ടു പാവം കളിക്കാരൻ

  4. ഇവിടേ, ഫിറ്റ്നസാണ്, ഉയർന്ന് കണ്ടത് ,കുവൈറ്റ് താരങ്ങൾ പലപ്പോഴും കിതച്ച് വാ, പൊളിച്ചപ്പോഴും, മസിൽ കയറി, മൈതാനത്ത് വീണ് eപാഴപ്പോഴും, ഇന്ത്യൻ താരങ്ങളിൽ ആരിൽ നിന്നും അത്തരത്തിലുള്ള ഒന്നും കണ്ടില്ല … ഇതു തന്നേയാണ് വലിയ മാറ്റമായി കാണാൻ കഴിഞ്ഞത് "!

  5. നല്ല നിലവാരമുള്ള വൺ ടച്ച് പസ്സുകൾ കളിച്ച് മുന്നേറുന്ന ഇന്ത്യൻ ടീമിൽ നല്ല പ്രതീക്ഷയുണ്ട്❤❤❤❤❤

  6. കുവൈറ്റ് തോറ്റതിന്‍െറ ദേഷ്യംമുഴുവന്‍ ഇനി കഫീല്‍ എന്‍െറ നെഞ്ഞെത്തെടുക്കുമോ എന്നാണ് എന്‍െറ ഭയം

  7. Rank no 142 teaminod kalich aaan gup kityath. So over confident kodukandaa. Medias over courage kodthaaal India become rank 150 from 100. So please all medias don’t give more support to Indian football.

Leave a Reply

%d bloggers like this: